ടീം മാറിയിട്ടും ഡക്കിൽ നിന്ന് രക്ഷയില്ല, മാക്സിയെ ടീമിലെടുക്കുന്നവരെ പറഞ്ഞാൽ മതിയല്ലോ!|Glenn Maxwell

ഇനിയെന്താവും മാക്സിയുടെ IPL ഭാവി?

1 min read|03 Apr 2025, 03:30 pm

IPL ൽ പുതിയ ഫ്രാഞ്ചൈസിയിലും നിരാശപ്പെടുത്തിയിരിക്കുകയാണ് പഞ്ചാബ് താരം ​ഗ്ലെൻ മാക്സ്‍വെൽ, നേരിട്ട ആദ്യ പന്തിൽ തന്നെ റിവേഴ്സ് സ്വീപ്പിന് ശ്രമിച്ച് പുറത്താവുകയായിരുന്നു ​മാക്സ് വെൽ. ഇനിയെന്താവും മാക്സിയുടെ IPL ഭാവി? | Glenn Maxwell | IPL 2025

content highlights: maxwell's future in ipl

To advertise here,contact us