ലഖ്നൗവിനെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ തവണ ഏറ്റ നാണം കെട്ട തോൽവിക്കുള്ള പകരമായിരുന്നു ഈ വിജയം. നിക്കോളാസ് പൂരൻ നിശ്ചയിച്ചുറപ്പിച്ച പോലെ ബാറ്റ് വീശിയപ്പോൾ ഗോയങ്കയുടെ ടീമിന് ആദ്യജയമാണ് ഈ IPL ൽ സ്വന്തമായത്..
content highlights: Lsg win over srh in ipl 2025