SRH ഓപണർ ട്രാവിസ് ഹെഡ് ഈ ടൂർണമെന്റ് തുടങ്ങുന്നതിനു മുമ്പ് ഞങ്ങൾ ഈ സീസണിൽ 300 റൺസ് എന്ന നാഴികക്കല്ല് ഈ IPL ൽ താണ്ടുമെന്ന് പറഞ്ഞിരുന്നു. എന്നാൽ ആദ്യമത്സരത്തിനു ശേഷം അടിപതറുന്ന ഹൈദ്രാബാദിനെയാണ് ഇപ്പോൾ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്..
Content highlights: SRH and ipl 2025 form