Game of Thrones ഡയര്‍ വൂള്‍ഫുകള്‍ പുനര്‍ജനിച്ചോ ? | Dire wolf

ഗെയിം ഓഫ് ത്രോണ്‍സിലൂടെ ഹിറ്റായ, 12500 വര്‍ഷങ്ങള്‍ക്ക് മുന്‍പ് വംശനാശം സംഭവിച്ച ഡയര്‍വൂള്‍ഫ് തന്നെയാണോ ഇപ്പോള്‍ ജനിതക എന്‍ജിനീയറിങ്ങിലൂടെ പുനര്‍ജനിച്ചിരിക്കുന്നത് ? എന്താണ് യാഥാര്‍ത്ഥ്യം ? | Dire wolf ‘De-extinction