സാധാരണ സ്പോര്ട്സ് ഡ്രാമയിലെ അത്യാവേശമല്ല ആലപ്പുഴ ജിംഖാനയിലുള്ളത്. അമാനുഷികരല്ലാത്ത കുറച്ച് മനുഷ്യരാണ് ഈ ഖാലിദ് റഹ്മാന് പടത്തെ സ്പെഷ്യലാക്കുന്നത്.
Content Highlights: Specialities of Alappuzha Gymkhana movie