ഇങ്ങനെയൊരു വെടിക്കെട്ട് പൂരം ആയിരുന്നു ഓറഞ്ച് ആർമി സ്വപ്നം കണ്ടത്. കഴിഞ്ഞ മത്സരങ്ങളിലെ ഫോം ഔട്ടിന്റെ പാപക്കറ മായ്ച്ചായിരുന്നു അഭിഷേകിന്റെ ഫോമിലേക്കുള്ള തിരിച്ചുവരവും ടീമിനെ വിജയത്തിലെത്തിച്ച സെഞ്ച്വറിയും.
content highlights: Abhisheks sharma century