ചാരമെന്ന് കരുതി ചികയരുത്; ചെന്നെെയാണ്, അമരത്ത് ഫിനിഷർമാരുടെ ഫിനിഷർ മഹിയുണ്ട്! | MS Dhoni | CSK

CSK വിജയവഴിയിലേക്കെത്തിയപ്പോൾ അതിലെ വലിയ ക്രെഡിറ്റ് ആ മനുഷ്യന് അവകാശപ്പെട്ടതാണ്.

1 min read|17 Apr 2025, 03:08 pm

ഈ ടീമിനേയും വെച്ച് ടീമിനെ വിജയത്തിലേക്കെത്തിക്കാൻ ധോണിയ്ക്ക് തന്റെ പ്രതാപകാലത്തിലേക്ക് തന്നെ പരകായപ്രവേശം നടത്തേണ്ടി വന്ന രാവ്. CSK വിജയവഴിയിലേക്കെത്തിയപ്പോൾ അതിലെ വലിയ ക്രെഡിറ്റ് ആ മനുഷ്യന് അവകാശപ്പെട്ടതാണ്..

content highlights: m s dhoni heroism

To advertise here,contact us