രാജസ്ഥാന് ചെവിയിൽ നുള്ളാം, ലാസ്റ്റ് ഓവറിലും സൂപ്പർ ഓവറിലും കളി മറന്നാൽ എന്ത് ചെയ്യും? | Rajasthan

സൂപ്പർ ഓവറിൽ ഒരു ​ഗൃഹപാഠവുമില്ലാതെ ഇറങ്ങിയതിന്റെ തെളിവായിരുന്നു 5 പന്തുകളിൽ അവസാനിച്ച ആ RR ഇന്നിങ്സ്

അവസാന ഓവറിൽ സ്റ്റാർക്കിനെതിരെ റണ്ണെടുക്കാൻ പാടുപെട്ട ഹെറ്റ്മെയറെ തന്നെ സൂപ്പർ ഓവറിൽ ഇറക്കിയ ദ്രാവിഡും സംഘവും തോൽവി ചോദിച്ചുവാങ്ങുകയായിരുന്നു. സൂപ്പർ ഓവറിൽ ഒരു ​ഗൃഹപാഠവുമില്ലാതെ ഇറങ്ങിയതിന്റെ തെളിവായിരുന്നു 5 പന്തുകളിൽ അവസാനിച്ച ആ RR ഇന്നിങ്സ്..

content highlights: Starc last over against rajastan royals

To advertise here,contact us