വ്യവസ്ഥാപിതമായ പല കാഴ്ചപ്പാടുകളെയും ലംഘിക്കാനും, ലോകത്തിന്റെ ഏതുകോണിലുമുള്ള പീഡിതര്ക്ക് വേണ്ടി നിലയുറപ്പിക്കാനും അസാമാന്യ ധൈര്യം കാണിച്ച വ്യക്തിയായിരുന്നു കര്ദ്ദിനാള് ബെര്ഗോളിയോ അഥവാ ഫ്രാന്സിന് മാര്പ്പാപ്പ.