നവാഗതനായ ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പുഷ്പക വിമാനം റിലീസിന് ഒരുങ്ങുകയാണ്. ടൈം ലൂപ്പിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന സിനിമയുടെ വിശേഷങ്ങളുമായി സിജു വിൽസൻ, ബാലു വർഗീസ് എന്നിവർ ചേരുന്നു.