ഒന്നാം തീയതി എങ്ങനെ ഡ്രൈഡേ ആയി?

എങ്ങനെയാണ് ഡ്രൈ ഡേ വന്നത്?

1 min read|04 Oct 2024, 09:27 pm

ഡ്രൈ ഡേയില്‍ ഒരു തുള്ളി മദ്യം പോലും കിട്ടില്ലെന്ന് നമുക്കെല്ലാമറിയാം. എന്നാല്‍, എന്താണീ ഡ്രൈ ഡേ എന്ന് എത്ര പേര്‍ക്കറിയാം? എങ്ങനെയാണ് ഡ്രൈ ഡേ വന്നത്? കേരളത്തിലെങ്ങനെ എല്ലാ മാസവും ഒന്നാം തീയതി ഡ്രൈ ഡേ ആയി? നമുക്ക് നോക്കാം.

Story Highlights: How did the first date become Dryday?

To advertise here,contact us