സിമ്പിൾ ആൻ്റ് ട്രെൻഡി; പുതിയ ചിത്രങ്ങൾ പങ്കുവെച്ച് മഡോണ സെബാസ്റ്റ്യൻ

അല്ഫോണ്സ് പുത്രന് സംവിധാനം ചെയ്ത 'പ്രേമം' എന്ന ചിത്രത്തിലൂടെ തെന്നിന്ത്യയുടെ പ്രിയ നടിയായി മാറിയ താരമാണ് മഡോണ സെബാസ്റ്റ്യന്

ഫാഷന് ലോകത്തും താരം സജീവ സാന്നിധ്യമാണ്

തൻ്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് മഡോണ സെബാസ്റ്റ്യൻ

ഗ്രേ നിറത്തിലുള്ള സാറ്റിന് ഔട്ട്ഫിറ്റ് അണിഞ്ഞ ഗ്ലാമറസ് ചിത്രങ്ങളാണ് മഡോണ പങ്കുവെച്ചിരിക്കുന്നത്

ത്വമേവിൻ്റെ സാരി കളക്ഷനില് നിന്നുള്ള ഒരു വെറൈറ്റി ഔട്ട്ഫിറ്റാണിത്

ജോബിന വിന്സെന്റാണ് മഡോണയുടെ ഈ സ്റ്റൈലിനു പിന്നില്

വിത്ത്ഔട്ട് ആക്സസറീസാണ് താരം ഈ ലുക്കിനൊപ്പം തെരഞ്ഞെടുത്തിരിക്കുന്ന സ്റ്റൈല്

സിംപിള് മേക്കപ്പിലുള്ള മഡോണയുടെ ചിത്രത്തിന് നിരവധി ആരാധകരാണ് കമന്റുമായി എത്തുന്നത്

To advertise here,contact us