സ്വിഫ്റ്റ്ലെറ്റിൻ്റെ ഉമിനീർ സൂപ്പ് പ്രായം കുറയ്ക്കുമെന്ന് നിരീക്ഷണം; വില ലക്ഷങ്ങൾ

വില ലക്ഷങ്ങൾ, ഗുണങ്ങളോ ഏറെ...അറിയാം വൈറൽ ഉമിനീർ സൂപ്പിനെ പറ്റി

സ്വിഫ്റ്റ്ലെറ്റ് എന്ന പക്ഷിയുടെ ഉമിനീർ കൊണ്ടാണ് ഈ സൂപ്പ് ഉണ്ടാക്കുന്നത്

ചർമ്മ സൗന്ദര്യം കാത്തുസൂക്ഷിക്കാനും, പ്രതിരോധശേഷി മെച്ചപ്പെടുത്താനും ഈ സൂപ്പ് മികച്ചതാണെന്നാണ് പറയപ്പെടുന്നത്

പക്ഷിയുടെ ഉമിനീരുകൊണ്ടുണ്ടാക്കിയ കൂടിനും ആവശ്യക്കാർ ഏറെയുണ്ട്

പൂർണമായും ഉമ്മിനീരുപയോഗിച്ചാണ് സ്വിഫ്റ്റ്ലെറ്റ് കൂടുകൾ ഉണ്ടാക്കുന്നത്

ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ഭക്ഷണങ്ങളിൽ ഒന്നാണിത്

500 ഗ്രാമിന് 2000 ഡോളർ മുതൽ 3000 ഡോളർ അഥവാ 1,60,000 രൂപ വരെയാണ് ഇതിന് വില

ചൈനയിലെ സമ്പന്നർക്കിടയിൽ, ചാന്ദ്ര പുതുവർഷത്തിലെ ഏറ്റവും സവിശേഷമായ സമ്മാനമാണിത്

To advertise here,contact us