'ലൂസിഫറിന്റെ സ്റ്റൈലൈസ്ഡ് വേർഷനാണ് എമ്പുരാൻ'

'ലൂസിഫറിന്റെ ആത്മാവ് നഷ്ടപ്പെടാത്ത രീതിയിലാണ് എമ്പുരാൻ ഒരുക്കുന്നത്. ലൂറിഫറിന്റെ സ്റ്റൈലൈസ്ഡ് വേർഷൻ ആയിരിക്കും അത്'

1 min read|16 Jan 2024, 08:24 pm

ഖുറേഷി അബ്രഹാമിന്റെ മടങ്ങിവരവിനായി കാത്തിരിക്കുന്ന മോഹൻലാൽ-പൃഥ്വിരാജ് ആരാധകർക്ക് പുതിയ അപ്ഡേറ്റ് നൽകി സംഗീത സംവിധായകൻ ദീപക് ദേവ്. ലൂസിഫറിന്റെ 'സ്റ്റൈലൈസ്ഡ്' വേർഷനാകും എമ്പുരാനെന്നും സിനിമയ്ക്കായി ഹോളിവുഡ് റെക്കോഡിങ് ചെയ്യാൻ സമ്മതം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. റിപ്പോർട്ടർ ടിവിയോടായിരുന്നു പ്രതികരണം.

To advertise here,contact us