സംഘടനാ തലപ്പത്തുള്ളവർക്ക് ഫ്യൂഡൽ സ്വഭാവം | Aashiq Abu | Interview

ഫെഫ്ക്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണനെതിരെ സംവിധായകൻ ആഷിഖ് അബു

ഫെഫ്കയില്‍ നിന്നും രാജിവെച്ചതിന് ശേഷം സംവിധായകന്‍ ആഷിഖ് അബു നല്‍കുന്ന ആദ്യ അഭിമുഖം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനോടുള്ള സംഘടനയുടെ നിലപാട് അടക്കമുള്ള വിഷയങ്ങളില്‍ പ്രതിഷേധിച്ചായിരുന്നു ആഷിഖ് അബുവിന്റെ രാജി. മലയാളസിനിമയില്‍ തൊഴിലവകാശങ്ങളുമായി ബന്ധപ്പെട്ട് വരേണ്ട മാറ്റങ്ങള്‍, സര്‍ക്കാര്‍ ഇടപെടലിന്റെ ആവശ്യകത, ഡബ്ല്യു.സി.സിയുടെ പ്രാധാന്യം, തനിക്കെതിരെയുള്ള ആരോപണങ്ങള്‍ തുടങ്ങി വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട തന്റെ നിലപാടുകള്‍ അദ്ദേഹം റിപ്പോര്‍ട്ടര്‍ ടിവിയോട് പങ്കുവെക്കുന്നു.

To advertise here,contact us