വലിയ സിനിമകൾക്കിടയിൽ വാനിഷാവേണ്ട പടമല്ല മുറ | മാലാ പാർവതി | Maala Parvathi Interview

മുറ സിനിമയിലെ രമ ദേവിയിലൂടെ പ്രശംസകളേറ്റു വാങ്ങുകയാണ് മാലാ പാര്‍വതി

മുസ്തഫയുടെ കപ്പേളയ്ക്കുണ്ടായ നിർഭാ​ഗ്യം മുറയ്ക്ക് ഉണ്ടാകരുത്. വലിയ പടങ്ങളോടാണ് ഈ ചിത്രം മത്സരിക്കുന്നത്. വലിയ പടങ്ങൾക്കിടയിൽ ഒരിക്കലും വാനിഷാവേണ്ട പടമല്ല മുറ. ഇതൊരു ​ഗംഭീര പടമാണ് | മുറ വിശേഷങ്ങളുമായി മാലാ പാര്‍വതി

Content Highlight: Interview with Maal Parvathi

To advertise here,contact us