ഓഡിഷന് പോയി കുറെ പൈസ പോയിട്ടുണ്ട് | Unni Lalu | Interview | Parannu Parannu Parannu Chellan

സിനിമാ കരിയറും പുതിയ വിശേഷങ്ങളുമായി നടന്‍ ഉണ്ണി ലാലു

രേഖാചിത്രത്തിലെ വക്കച്ചന്‍ അത്ര ക്രൂരനല്ല. ഇന്നും പണം വാങ്ങി ഓഡിഷന്‍ നടത്തുന്നവരുണ്ട്. ഓഡിഷന് പോയി കുറെ പൈസ പോയിട്ടുണ്ട്. രേഖ എന്ന ചിത്രം കാരണമാണ് എനിക്ക് നായകവേഷം ലഭിച്ചത് | സിനിമാ കരിയറും പുതിയ വിശേഷങ്ങളുമായി നടന്‍ ഉണ്ണി ലാലു

Content Highlights: Interview with Unni Lalu

To advertise here,contact us