ഇംഗ്ലണ്ടിനെതിരായ നാലാം ടി20യിലും നിരാശപ്പെടുത്തുന്ന പ്രകടനം തുടര്ന്ന സഞ്ജുവിന് നേരെ ട്രോള്പൂരം. പരമ്പരയിലെ ആദ്യത്തെ മൂന്ന് മത്സരങ്ങളിലും ജോഫ്ര ആര്ച്ചറുടെ ഷോര്ട്ട് ബോളുകള്ക്കെതിരെ മുട്ടുമടക്കിയാണ് സഞ്ജു പുറത്തായിരുന്നത്. ഷോര്ട്ട് ബോളില് ഹുക്ക് ഷോട്ട് കളിക്കാന് ശ്രമിച്ചാണ് സഞ്ജു വിക്കറ്റ് സമ്മാനിച്ചത്.
നാലാം ടി20യിലും സഞ്ജു സമാനമായ രീതിയില് തന്നെയാണ് പുറത്തായത്. ബോളര് മാറിയെന്ന വ്യത്യാസം മാത്രമാണ് ഇത്തവണയുണ്ടായത്. ആദ്യത്തെ മൂന്ന് മത്സരങ്ങളിലും ജോഫ്ര ആര്ച്ചറുടെ പന്തിലാണെങ്കില് ഇത്തവണ സാക്കിബ് മഹ്മൂദിന് മുന്നിലാണെന്നുമാത്രം. മൂന്ന് പന്തില് നിന്ന് ഒരു റണ്സ് മാത്രമെടുത്ത സഞ്ജുവിനെ സാക്കിബ് മഹ്മൂദ് ബ്രൈഡണ് കാര്സെയുടെ കൈകളിലെത്തിക്കുകയായിരുന്നു.
തുടര്ച്ചയായി നിരാശപ്പെടുത്തിയതോടെ സഞ്ജുവിനെതിരെ സോഷ്യല് മീഡിയയില് ട്രോളുകള് നിറയുകയാണ്. 'ബോളര്മാരും എതിര്ടീമുകളും മാറിയേക്കാം, പക്ഷേ സഞ്ജു നിരാശപ്പെടുത്തുന്നതില് മാത്രം മാറ്റമില്ല', 'സഞ്ജുവിനേക്കാളും ഇഷാന് കിഷനെയാണ് ഇന്ത്യന് ടീമിന് ആവശ്യം', 'ചാമ്പ്യന്സ് ട്രോഫി ടീമില് ഇല്ലാത്തത് നന്നായെന്ന് സഞ്ജു തെളിയിക്കുകയാണ്', എന്നിങ്ങനെ പോകുന്നു ട്രോളുകള്.
Bowlers may change, opposition teams may change but Sanju Samson will always remain shit. 💩 #INDvsENG #SanjuSamson pic.twitter.com/FIhHHyYou4
Ishan Kishan, lack of strong PR is costing you just like it helped Sanju Samson. Otherwise, you would have been opening for India in T20s.For context, Sanju Samson averages only 25 in T20Is.#INDvsENG #IshanKishan #SanjuSamson pic.twitter.com/pOLbf0Okxf
Why do we need Sanju Samson over Ishan Kishan & @RishabhPant17 This series should be decisive for this as we cannot afford this many chances, already our champion coach is enough to take ppl away from Cricket.
Sanju Samson fans after back to back flop performance in T20Is v/s England 💔#SanjuSamson #INDvsENG pic.twitter.com/vEseztsdEc
If wasting opportunity was an Olympic sport...Sanju Samson : pic.twitter.com/YicN9aTaMI
Content Highlights: Fans fume after Sanju Samson departs cheaply again in IND vs ENG 2025 4th T20I