ഇംഗ്ലീഷ് പ്രീമിയർ ലീഗ് ജേതാക്കളായി ലിവർപൂൾ. ആൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോട്ടനം ഹോട്സ്പറിനെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് തോൽപ്പിച്ചതോടെയാണ് കിരീടം ഉറപ്പിച്ചത്. ഇത് ലിവർപൂളിന്റെ തുടർച്ചയായ രണ്ടാം കിരീടവും ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചരിത്രത്തിലെ ഇരുപതാം കിരീടവുമാണ്.
സീസണിൽ നാല് മത്സരങ്ങൾ ശേഷിക്കെയാണ് കിരീടം നേടാനാവശ്യമായ പോയിന്റ് ലിവർപൂൾ സ്വന്തമാക്കുന്നത്. 34 മത്സരങ്ങൾ കഴിഞ്ഞപ്പോൾ 82 പോയിന്റാണ് ലിവർപൂളിനുള്ളത്. 34 മത്സരങ്ങളിൽ നിന്ന് 67 പോയിന്റുള്ള ആഴ്സണലിനേക്കാൾ 15 പോയിന്റ് കൂടുതൽ.
Content Highlights: Liverpool win Premier League title