ഇവിടെ എന്തും പോകും; ക്രിക്കറ്റിലും ബാസ്കറ്റ്ബോളിലും ഓട്ടമത്സരത്തിലും താരം ജോക്കോവിച്ച്

സ്റ്റീവ് സ്മിത്ത് ടെന്നീസ് കളിക്കുന്ന ദൃശ്യങ്ങളും പ്രചരിക്കുകയാണ്

സിഡ്നി: ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസിന്റെ യോഗ്യതാ മത്സരങ്ങൾ പുരോഗമിക്കുകയാണ്. അതിനിടെ ടെന്നീസ് കോർട്ടിൽ നൊവാക് ജോക്കോവിച്ചും ക്രിക്കറ്റ് താരം സ്റ്റീവ് സ്മിത്തും കണ്ടുമുട്ടി. പിന്നെ ജോക്കോവിച്ച് ക്രിക്കറ്റും സ്റ്റീവ് സ്മിത്ത് ടെന്നീസും കളിക്കുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്.

Is it too late to add him to the test squad?! From the sounds of it the selectors are open to trying things out...@DjokerNole • #AusOpen • #AO2024 pic.twitter.com/VAJq2KFShr

Move over, @KingJames!@DjokerNole • @alantwilliams • #AusOpen • #AO2024 pic.twitter.com/bMmPknbXOD

A challenge?! This is like shelling peas for international gymnast Georgia Godwin, @DjokerNole!#AusOpen • #AO2024 pic.twitter.com/bXs24p8Lfj

ആദ്യം സ്മിത്തിന്റെ പന്തിനെ നേരിടാൻ ജോക്കോവിച്ചിന് കഴിഞ്ഞില്ല. എന്നാൽ അടുത്ത പന്ത് നേരിടുന്നതിന് മുമ്പായി ജോക്കോവിച്ച് തന്റെ റാക്കറ്റ് കൈയ്യിലെടുത്തു. റാക്കറ്റുകൊണ്ട് സ്മിത്തിന്റെ പന്തിനെ ഗ്യാലറിയിലെത്തിക്കുകയും ചെയ്തു. പിന്നെ സ്മിത്ത് ടെന്നിസ് കളിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു.

Race again in Paris? 😅@DjokerNole v @pbol800 #AusOpen • #AO2024 pic.twitter.com/jXgTyzhhbE

Game respects game!(And Novak is just like the rest of us when it comes to Smudge...)@stevesmith49 • @DjokerNole • #AusOpen • #AO2024 pic.twitter.com/ioL8hjVSrF

രഞ്ജി ട്രോഫി; വെളിച്ചക്കുറവിൽ കേരളത്തിന്റെ മത്സരം വൈകുന്നു

When you've lifted the trophy 10 times it's only fair you get the run of the place!Well done to @DjokerNole and all those who chipped in to make tonight so much fun.#AusOpen • #AO2024 pic.twitter.com/VkeRIk6hTZ

ഇതുപോലെ അമേരിക്കൻ താരം അലൻ വില്യംസിനൊപ്പം ബാസ്കറ്റ്ബോൾ കളിക്കുന്നതും ഓസ്ട്രേലിയൻ വീൽചെയർ ടെന്നിസ് താരം ഹീത്ത് ഡേവിഡ്സണൊപ്പം വീൽചെയർ ടെന്നിസ് കളിക്കുന്നതും ഓസ്ട്രേലിയൻ ഓട്ട മത്സര താരമായ പീറ്റർ ബോളിനൊപ്പം ജിംനാസ്റ്റ് ജോർജിയ ഗോഡ്വിനൊപ്പവും ജോക്കോവിച്ച് മത്സരിക്കുന്ന ദൃശ്യങ്ങൾ പ്രചരിക്കുകയാണ്.

To advertise here,contact us