Gulf

തിരൂർ സ്വദേശി ബഹ്റൈനിൽ നിര്യാതനായി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മനാമ: മലപ്പുറം തിരൂർ മീനടത്തൂർ സ്വദേശി ബഹ്റൈനിൽ വെച്ച്‌ നിര്യാതനായി. ഈസ്റ്റ് മീനടത്തൂർ മേലെപീടിയേക്കൽ ആലിയാമു ഹാജി ഫാത്തിമ ദമ്പതികളുടെ മകൻ അഷ്‌റഫ്‌ (42) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് മരിച്ചത്.

ബഹ്‌റൈനിൽ മൊബൈൽ ഷോപ്പിൽ ജോലി ചെയ്ത് വരികയായിരുന്നു അഷ്‌റഫ്‌. നേരത്തെ താനാളൂരിൽ വാച്ച് ഹൗസ് നടത്തി വന്ന അഷ്‌റഫ്‌ എട്ട് മാസം മുമ്പാണ് ബഹ്‌റൈനിലേക്ക് പോയത്. ഭാര്യ: സാബിറ, മക്കൾ: ഫഹദ്, ഫാത്തിമ ഫിദ, ഫാത്തിമ നിദ, ഫുഹാദ്.

തിരുവനന്തപുരം വിമാനത്താവളത്തിലെ സമരം തുടരുന്നു, ആവശ്യം ശമ്പള പരിഷ്കരണം; ബുദ്ധിമുട്ടിലായി യാത്രക്കാർ

ഗുരുവായൂരമ്പല നടയിൽ കല്യാണ മേളം; വിവാഹിതരാകുന്നത് 356 വധൂവരന്മാർ

സംഘര്‍ഷം ഒഴിയാതെ മണിപ്പൂര്‍; ഇംഫാല്‍ വിമാനത്താവളത്തിന് സമീപം ഡ്രോണ്‍; അതീവ ജാഗ്രത

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

SCROLL FOR NEXT