Kerala

'ഗാന്ധിയെ കൊന്നത് ആര്‍എസ്എസ്'; രാഹുല്‍ മാങ്കൂട്ടത്തിലിനും സല്‍മയ്ക്കും ആര്‍എസ്എസ് വക്കീല്‍ നോട്ടീസ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മലപ്പുറം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് നോട്ടീസ്. 'ഗാന്ധിയെ കൊന്നത് ആര്‍എസ്എസ്, ഫാഷിസ്റ്റ് വിരുദ്ധ സംഗമം' പരിപാടിയില്‍ പങ്കെടുത്തതിനാണ് നോട്ടീസ്. മലപ്പുറം ആര്‍എസ്എസ് സ്വകാര്യവാഹക് ആണ് രാഹുല്‍ മാങ്കൂട്ടത്തിലിനും തമിഴ് എഴുത്തുകാരി സല്‍മയ്ക്കും നോട്ടീസ് അയച്ചത്.

ഗാന്ധിയെ കൊന്നത് ആര്‍എസ്എസ് ആണ് എന്ന് പറഞ്ഞതിന് മാപ്പ് പറയണം എന്നാണ് നോട്ടീസിലെ ആവശ്യം. ജനുവരി 30 ന് മലപ്പുറത്ത് ആയിരുന്നു യൂത്ത് കോണ്‍ഗ്രസ് പരിപാടി സംഘടിപ്പിച്ചത്.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT