Kerala

'പൊന്നേ...' സ്വർണവില സർവകാല റെക്കോർഡിൽ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കൊച്ചി: സ്വർണ വില ഇന്ന് വീണ്ടും ഉയർന്ന് സർവകാല റെക്കോർഡിൽ എത്തിയതിൻ്റെ ഞെട്ടലിലാണ് വിപണി. പവന് 680 രൂപ കൂടി 50,880 രൂപയാണ് ഇന്നത്തെ സ്വർണ വില. 22 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) ₹ 6,360 രൂപയാണ്.

പെട്ടെന്നുള്ള വിലക്കയറ്റത്തെ പ്രതിരോധിക്കാൻ ജ്വല്ലറികൾ റേറ്റ് പ്രൊട്ടക്ഷൻ ഒരുക്കിയിട്ടുണ്ട്. സ്വർണ വില റെക്കോർഡ് നിരക്കായ 49,44 0 എത്തിയത് മാർച്ച് 20 നായിരുന്നു. പിന്നീട് വില കുറഞ്ഞെങ്കിലും കഴിഞ്ഞ ബുധനാഴ്ച വീണ്ടും ഉയർന്നു. രണ്ട് ദിവസം കൊണ്ട് 440 രൂപയുടെ വർധനയാണ് ഉണ്ടായത്. വ്യാഴാഴ്ച വില 280 രൂപ ഉയർന്ന് 49,360 ൽ എത്തി. വെള്ളിയാഴ്ച അരലക്ഷവും പിന്നിട്ടു. ഇന്ന് വീണ്ടും 680 രൂപ കൂടി.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT