Kerala

'ഡ്യൂട്ടിക്ക് പോയി, പിന്നീട് വിവരം ഒന്നുമില്ല'; പൊലീസ് ഉദ്യോഗസ്ഥനെ കാണാനില്ലെന്ന് പരാതി, ദുരൂഹത

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

എറണാകുളം: ഡ്യൂട്ടിയ്ക്ക് പോയ പൊലീസ് ഉദ്യോഗസ്ഥനെ കാണാനില്ലെന്ന് പരാതി. കോതമംഗലം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ഷാജി പോളിനെയാണ് കാണാതായത്. ഷാജിയെ കാണാനില്ലെന്ന് പറഞ്ഞ് ഭാര്യയാണ് പരാതി നല്‍കിയത്.

കഴിഞ്ഞ ദിവസം ജോലിക്കായി കോതമംഗലം സ്‌റ്റേഷനിലേക്ക് പുറപ്പെട്ടതായിരുന്നു ഷാജി. പിന്നീട് ഷാജിയെ പറ്റി ഒരു വിവരവും ലഭിച്ചില്ല. തുടര്‍ന്ന് പരിഭ്രാന്തിയിലായ കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT