Kerala

പാലക്കാട് രാമശ്ശേരിയിലെ ക്വാറിയിൽ തലയോട്ടി കണ്ടെത്തി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

പാലക്കാട്: രാമശ്ശേരിയിലെ ക്വാറിയിൽ തലയോട്ടി കണ്ടെത്തി. ബുധനാഴ്ച വൈകുന്നേമാണ് ക്വാറിക്ക് സമീപം നാട്ടുകാർ തലയോട്ടി കണ്ടെത്തിയത്. പ്രദേശത്ത് പൊലീസ് പരിശോധന നടത്തി വരികയാണ്. ഇന്നലെ വൈകിട്ടാണ് തലയോട്ടി കണ്ടതെന്ന് കസബ ഇൻസ്പെക്ടർ റിപ്പോർട്ടറിനോട് വ്യക്തമാക്കി.

ഇന്നലെ വൈകിട്ട് 7 മണിക്കാണ് തലയോട്ടി കണ്ടെത്തിയ വിവരം ലഭിച്ചതെന്ന് കസബ എസ് ഐ പറഞ്ഞു. ക്വാറിയിലെ കുളത്തിൽ ശരീരവശിഷ്ടങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കുമെന്നും എസ് ഐ അറിയിച്ചു. കഞ്ചിക്കോട് ഫയർ സ്റ്റേഷനിലെ സ്കൂബ ടീമിനെ സ്ഥലത്ത് എത്തിച്ച് പരിശോധന നടത്തി വരികയാണ്. ക്വാറിയിൽ നിന്നും കണ്ടെത്തിയ തലയോട്ടി ഉടൻ ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കുമെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കി.

തിരുവനന്തപുരം വിമാനത്താവളത്തിലെ സമരം തുടരുന്നു, ആവശ്യം ശമ്പള പരിഷ്കരണം; ബുദ്ധിമുട്ടിലായി യാത്രക്കാർ

ഗുരുവായൂരമ്പല നടയിൽ കല്യാണ മേളം; വിവാഹിതരാകുന്നത് 356 വധൂവരന്മാർ

സംഘര്‍ഷം ഒഴിയാതെ മണിപ്പൂര്‍; ഇംഫാല്‍ വിമാനത്താവളത്തിന് സമീപം ഡ്രോണ്‍; അതീവ ജാഗ്രത

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

SCROLL FOR NEXT