Kerala

കുറവുവന്ന വോട്ട് പ്രിസൈഡിംഗ് ഓഫീസര്‍ തന്നെ രേഖപ്പെടുത്തി;കൃത്രിമം കാട്ടി കണക്ക് ഒപ്പിച്ചെന്ന് പരാതി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കൊല്ലം: കൊല്ലത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നതായി പരാതി. പ്രിസൈഡിങ് ഓഫീസര്‍ക്കെതിരെ മഞ്ഞപ്പാറ സ്വദേശിയാണ് കലക്ടര്‍ക്ക് പരാതി നല്‍കിയത്. ചടയമംഗലം ഇട്ടിവ പഞ്ചായത്തില്‍ 133-ാം ബൂത്തില്‍ കുറവ് രേഖപ്പെടുത്തിയ വോട്ട് ഏജന്റ്മാരെ കൂട്ടുപിടിച്ച് പ്രിസൈഡിങ് ഓഫീസര്‍ ചെയ്തുവെന്നാണ് പരാതി.

ബൂത്തില്‍ 14 വോട്ടുകളുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതില്‍ നാല് വോട്ട് വീതം മൂന്ന് പാര്‍ട്ടിക്കും 2 വോട്ട് നോട്ടയ്ക്കും ചെയ്തു കണക്ക് ഒപ്പിച്ചു എന്നാണ് പരാതി ഉയര്‍ന്നത്. അതേസമയം കൃത്രിമം കണ്ടെത്തിയാല്‍ റീ പോളിംഗ് ആവശ്യപ്പെടുമെന്ന് ഡിസിസി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT