Kerala

കാസര്‍കോട് സഹകരണ സംഘത്തില്‍ തട്ടിപ്പ്; പണവുമായി സെക്രട്ടറി മുങ്ങി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കാസര്‍കോട്: സിപിഐഎം നിയന്ത്രണത്തിലുള്ള സഹകരണ സംഘത്തില്‍ തട്ടിപ്പ്. 4.76 കോടി രൂപയുമായി സഹകരണ സംഘം സെക്രട്ടറി മുങ്ങി. സിപിഐഎം ഭരിക്കുന്ന കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫെയര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയിലാണ് തട്ടിപ്പ്. സൊസൈറ്റി സെക്രട്ടറിയും സിപിഐഎം മുള്ളേരിയ ലോക്കല്‍ കമ്മിറ്റി അംഗവുമായ കെ രതീശനെതിരെയാണ് കേസ്.

അംഗങ്ങള്‍ അറിയാതെ സ്വര്‍ണപ്പണയവായ്പ എടുത്തെന്ന പരാതിയില്‍ സെക്രട്ടറിക്കെതിരെ കേസെടുത്തിട്ടുണ്ട്. ആദൂര്‍ പൊലീസാണ് കേസെടുത്തത്. വിവാദമായതോടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പാര്‍ട്ടി രതീശനെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT