Kerala

കരിപ്പൂരിൽ 30 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മലപ്പുറം: കരിപ്പൂരിൽ 30 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി പൊലീസ്. കസ്റ്റംസിനെ വെട്ടിച്ച് 442 ഗ്രാം സ്വർണ്ണവുമായി വിമാനത്താവളത്തിന് പുറത്തെത്തിയ താനാളൂർ സ്വദേശി നാസർ, സ്വർണ്ണം സ്വീകരിക്കാൻ എത്തിയ കാടാപുഴ സ്വദേശി മുഹമ്മദ് മുസ്തഫ എന്നിവരാണ് പിടിയിലായത്. മിശ്രിത രൂപത്തിൽ ആക്കിയ സ്വർണ്ണം രണ്ട് പാക്കറ്റുകളിൽ ആക്കി കാലിനടിയിൽ കെട്ടിവെച്ചായിരുന്നു കടത്താൻ ശ്രമിച്ചത്. പ്രതികളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT