Kerala

കെ സി വേണുഗോപാല്‍ ഒഴിയും, ജോര്‍ജ് കുര്യന്‍ കയറും?; രാജ്യസഭയിലേക്ക് രാജസ്ഥാന്‍ വഴിയോ?

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: സഹമന്ത്രിയായി കേന്ദ്രമന്ത്രിസഭയിലേക്ക് എത്തുന്ന ജോർജ് കുര്യൻ ഏത് സംസ്ഥാനത്ത് നിന്ന് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടും എന്നാണ് ഇനി അറിയേണ്ടത്. കെ സി വേണു​ഗോപാൽ ലോക്സഭയിലേക്ക് വിജയിച്ചതോടെ രാജസ്ഥാനിലെ രാജ്യസഭാ സീറ്റ് രാജിവയ്ക്കും. ഈ സീറ്റ് ഒരുപക്ഷേ ജോർജ് കുര്യന് ലഭിക്കാനാണ് സാധ്യത. അല്ലെങ്കിൽ മറ്റേതെങ്കിലും സംസ്ഥാനത്ത് നിന്ന് ജോർജ് കുര്യനെ പരി​ഗണിക്കും.

വേണുഗോപാലിന്റെ രാജ്യസഭാ കാലാവധി 2026 ജൂൺ 21 വരെയുണ്ട്. ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനാൽ രാജ്യസഭാ സീറ്റ് രാജിവയ്ക്കും. ശേഷിച്ച കാലത്തേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കുമ്പോൾ രാജസ്ഥാനിലെ ഭരണകക്ഷിയായ ബിജെപിക്ക് ഈ സീറ്റ് ലഭിക്കും. അല്ലെങ്കിൽ ബിജെപി ഭരിക്കുന്ന മറ്റേതെങ്കിലും സംസ്ഥാനത്തുനിന്ന് ജോർജ് കുര്യൻ രാജ്യസഭയിലേക്ക് പരിഗണിക്കപ്പെടാനും സാധ്യതയുണ്ട്.

കുടിവെള്ളം കിട്ടാതെ; നാലാം ദിവസവും തിരുവനന്തപുരം നഗരസഭയിൽ വെള്ളമില്ല, മേയറെ തടയുമെന്ന് ബിജെപി

തിരുവനന്തപുരം വിമാനത്താവളത്തിലെ സമരം തുടരുന്നു, ആവശ്യം ശമ്പള പരിഷ്കരണം; ബുദ്ധിമുട്ടിലായി യാത്രക്കാർ

ഗുരുവായൂരമ്പല നടയിൽ കല്യാണ മേളം; വിവാഹിതരാകുന്നത് 356 വധൂവരന്മാർ

സംഘര്‍ഷം ഒഴിയാതെ മണിപ്പൂര്‍; ഇംഫാല്‍ വിമാനത്താവളത്തിന് സമീപം ഡ്രോണ്‍; അതീവ ജാഗ്രത

തീവ്രന്യൂനമർദ്ദം; ഒരാഴ്ച കേരളത്തിൽ മഴ സാധ്യത; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

SCROLL FOR NEXT