കൊച്ചിയില് നടിയുടെ മൊഴി രേഖപ്പെടുത്തി; 'പരിശോധിച്ച് നടപടി'

എല്ലാ വശവും പരിശോധിക്കും

കൊച്ചി: കൊച്ചിയില് ലൈംഗികാതിക്രമ പരാതി നല്കിയ നടിയുടെ മൊഴി രേഖപ്പെടുത്തി. മൊഴിയുടെ അടിസ്ഥാനത്തില് നടപടിയെടുക്കുമെന്നും എല്ലാ പരാതികളും പ്രത്യേക അന്വേഷണ സംഘത്തിന്റെ പരാതിയിലാണെന്നും അന്വേഷണ സംഘം പ്രതികരിച്ചു. ആലുവയിലെ യുവതിയുടെ ഫ്ളാറ്റിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്.

എല്ലാ വശവും പരിശോധിക്കും. കേരളത്തിലെ പല സ്ഥലത്ത് നിന്നും ലഭിച്ചിട്ടുള്ള പരാതിയുടെ അടിസ്ഥാനത്തില് മൊഴി രേഖപ്പെടുത്തുമെന്നും ഡിഐജി അജിത ബീഗം മാധ്യമങ്ങളോട് പ്രതികരിച്ചു.

To advertise here,contact us