News

ആസിഫും സുരാജും പ്രധാന വേഷങ്ങളിൽ; ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ 15-ാം ചിത്രം ആരംഭിച്ചു

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ 15-ാമത്തെ ചിത്രത്തിന്റെ ഷൂട്ടിങ് എറണാകുളത്ത് തുടങ്ങി. ആസിഫ് അലിയും സുരാജ് വെഞ്ഞാറമ്മൂടും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിന്റെ സംവിധായകൻ പുതുമുഖമായ നഹാസ് നാസർ ആണ്.

കെട്ട്യോളാണ് എന്റെ മാലാഖക്കുശേഷം തങ്കം എഴുതുന്ന ചിത്രം കൂടിയാണിത്. ജിംഷി ഖാലിദ് ഛായാഗ്രാഹകനാകുന്ന ഈ ചിത്രത്തിന്റെ സംഗീത സംവിധായകൻ ഗോപി സുന്ദർ ആണ്.

എഡിറ്റർ - നിഷാദ് യുസുഫ്, കലാസംവിധാനം - ആഷിക് എസ്, ഗാനരചന - വിനായക് ശശികുമാർ, കൊറിയോഗ്രാഫർ - പ്രമേഷ്ദേവ്, പ്രൊഡക്ഷൻ കൺട്രോളർ -സുധർമ്മൻ വലിക്കുന്ന്, മേക്കപ്പ് - റോണെക്‌സ് സേവ്യർ, കോസ്റ്റ്യൂം - മഷർ ഹംസ, ഓഡിയോഗ്രാഫി - വിഷ്ണു ഗോവിന്ദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - ദിനിൽ ബാബു, അസോസിയേറ്റ് ഡയറക്ടർസ് - ഓസ്റ്റിൻ ഡാൻ, രഞ്ജിത് രവി, സ്റ്റിൽ ഫോട്ടോഗ്രാഫി -രോഹിത് കെ സുരേഷ്, പബ്ലിസിറ്റി ഡിസൈൻ - ഓൾഡ് മോങ്ക്സ്, കോൺടെന്റ് & മാർക്കറ്റിംഗ് ഡിസൈൻ - പപ്പെറ്റ് മീഡിയ, വിതരണം - സെൻട്രൽ പിക്ചേർസ്.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT