കോഴിക്കോട്: ലോക്സഭ തിരഞ്ഞെടുപ്പില് ഐഎന്എല് മത്സരിക്കുമെന്ന് പാര്ട്ടി അഖിലേന്ത്യ ജനറല് സെക്രട്ടറി അഹമ്മദ് ദേവര്കോവില്. ഇടതുപക്ഷവുമായി ചര്ച്ച നടത്തും. കേരളത്തില് സീറ്റ് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.