സൂരജ് സന്തോഷിനെതിരായ സൈബര് ആക്രമണം; പ്രതി അറസ്റ്റില്

അപകീര്ത്തിപ്പെടുത്തല് അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരുന്നത്.

തിരുവനന്തപുരം: ഗായകന് സൂരജ് സന്തോഷിനെതിരെ സൈബര് ആക്രമണം നടത്തിയ കേസിലെ പ്രതി അറസ്റ്റില്. എറണാകുളം സ്വദേശിയായ ഉണ്ണികൃഷ്ണന് ആണ് അറസ്റ്റിലായത്. പൂജപ്പുര പൊലീസാണ് അറസ്റ്റ് ചെയ്തത്. ഫോണ് വിളിച്ച് അസഭ്യം പറഞ്ഞതിനും സാമൂഹ്യ മാധ്യമങ്ങളില് അധിക്ഷേപിച്ചതിനുമാണ് കേസെടുത്തത്. അപകീര്ത്തിപ്പെടുത്തല് അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരുന്നത്.

To advertise here,contact us