കോഴിക്കോട്: പുതിയ ബസ് സ്റ്റാൻഡിന് സമീപം വൻതീപിടുത്തം. ടയർ റീസോളിങ്ങ് കടയിലാണ് തീപിടുത്തം. ടയർ ഉൾപ്പെടെയുള്ള മാലിന്യങ്ങൾക്കാണ് തീപിടിച്ചത്. ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണയ്ക്കുന്നു.