ഹെൽമറ്റിനെ ചൊല്ലിയുള്ള തർക്കം, യുവാക്കളെ വളഞ്ഞിട്ട് തല്ലി, ദൃശ്യങ്ങൾ പുറത്ത്

നാട്ടുകാർ ഇടപ്പെട്ടാണ് യുവാവിനെ രക്ഷപ്പെടുത്തിയത്

തൃശൂർ: തൃശൂർ മൂന്നുപീടികയിൽ യുവാവിനെ ഒരു സംഘം വളഞ്ഞിട്ട് തല്ലുന്ന ദൃശ്യങ്ങൾ പുറത്ത്. മൂന്നുപീടിക സ്വദേശി നവീൻ, അശ്വിൻ എന്നിവർക്ക് മർദ്ദനത്തിൽ പരുക്കേറ്റു. ക്രൂര മർദ്ദനത്തിൽ പരിക്കേറ്റ യുവാക്കൾ ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

ബസും ടോറസും കൂട്ടിയിടിച്ചു, നിരവധിപേർക്ക് പരിക്ക്, ടോറസ് വെട്ടിപ്പൊളിച്ച് ഡ്രൈവറെ പുറത്തെടുത്തു

നാട്ടുകാർ ഇടപ്പെട്ടാണ് യുവാവിനെ രക്ഷപ്പെടുത്തിയത്. യുവാവ് പരാതി നൽകാത്തതിനാൽ പൊലീസ് കേസെടുത്തിട്ടില്ല. ഹെൽമറ്റിനെ ചൊല്ലിയുള്ള തർക്കമാണ് മർദ്ദനത്തില് കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.

To advertise here,contact us