കോഴിക്കോട്: മഞ്ഞപ്പിത്തം ബാധിച്ച് യുവതി മരിച്ചു. കോഴിക്കോട് തീക്കുനി സ്വദേശിനി മേഖ്ന(23) ആണ് മരിച്ചത്. മൂന്ന് ആഴ്ചയോളമായി ചികിത്സയിലായിരുന്നു. കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ അനസ്തേഷ്യ ടെക്നീഷ്യയാണ് മേഖ്ന.