പാലക്കാട് മണ്ഡലം ഇളക്കി മറിക്കാൻ ടീം റിപ്പോർട്ടർ; എഡിറ്റോറിയൽ ടീം നയിക്കുന്ന മൊഗാലൈവത്തോണിന് തുടക്കം

എഡിറ്റോറിയൽ ടീം നയിക്കുന്ന മൊഗാലൈവത്തോണിന് തുടക്കമായി

പാലക്കാട്: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് മണ്ഡലം ഇളക്കി മറിക്കാൻ ടീം റിപ്പോർട്ടർ തയാർ. എഡിറ്റോറിയൽ ടീം നയിക്കുന്ന മൊഗാലൈവത്തോണിന് തുടക്കമായി. പാലക്കാട് നിന്നും തത്സമയം നടക്കുന്ന പരിപാടി ഇന്ന് രാത്രി പത്തുമണിവരെ നീളും. റിപ്പോർട്ടർ ഡിജിറ്റൽ ഹെഡ് ഉണ്ണി ബാലകൃഷ്ണൻ, കൺസൾട്ടിംഗ് എഡിറ്റർ അരുൺ കുമാർ, എക്സിക്യൂട്ടീവ് എഡിറ്റർ സ്മൃതി പരുത്തിക്കാട്, കോ-ഓർഡിനേറ്റിംഗ് എഡിറ്റർ സുജയ പാർവതി എന്നിവരാണ് മൊഗാലൈവാത്തോൺ നയിക്കുന്നത്. റിപ്പോർട്ടറിൻ്റെ സുസജ്ജമായ വാർത്താ സംഘവും ഇവർക്കൊപ്പമുണ്ട്.

Content Highlights: Reporter tv megalivathon at Palakkad

To advertise here,contact us