ആദിവാസി വയോധികയുടെ മൃതദേഹം സംസ്‌കരിക്കാന്‍ കൊണ്ടുപോയത് ഓട്ടോറിക്ഷയില്‍; മൃതദേഹത്തോട് അനാദരവ്‌

ആംബുലന്‍സ് വിട്ടുകൊടുക്കാത്തതില്‍ പരാതി ഉയര്‍ന്നിട്ടുണ്ട്.

കല്‍പ്പറ്റ: വയനാട്ടിൽ മൃതദേഹത്തോട് അനാദരവ്. ആദിവാസി വയോധികയുടെ മൃതദേഹം സംസ്കരിക്കാൻ കൊണ്ടുപോയത് ഓട്ടോറിക്ഷയിൽ.

ആംബുലൻസ് വിട്ടുനൽകാനാവാത്തതിനാണ് മൃതദേഹം ഓട്ടോറിക്ഷയില്‍ കൊണ്ടുപോവേണ്ടി വന്നത്. എടവക പഞ്ചായത്തിലെ പള്ളിക്കൽ വീട്ടിച്ചാൽ നാല് സെൻറ് കോളനിയിലെ ചുണ്ടമ്മയുടെ മൃതദേഹത്തോടാണ് അനാഥരവ് കാട്ടിയത്. ആംബുലന്‍സ് വിട്ടുകൊടുക്കാത്തതില്‍ പരാതി ഉയര്‍ന്നിട്ടുണ്ട്.

Content Highlights: The body of an elderly tribal woman was taken for burial in an auto-rickshaw

To advertise here,contact us