'സംസ്ഥാന അധ്യക്ഷന്‍ സമവായത്തിലൂടെ, പാര്‍ട്ടിയില്‍ ഗ്രൂപ്പില്ല, വി.മുരളീധരന്‍ മാതൃകാ നേതാവ്'; എംടി രമേശ്

സംസ്ഥാന അധ്യക്ഷന്‍ സമവായത്തിലൂടെയെന്ന് എംടി രമേശ്

തിരുവനന്തപുരം: പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സമവായത്തിലൂടെയെന്ന് ബിജെപി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എംടി രമേശ്. ബി.ജെ.പി സംഘടന തിരഞ്ഞെടുപ്പില്‍ മത്സരമുണ്ടാകില്ലെന്നും ബൂത്ത് മുതല്‍ ദേശീയ തലം വരെ അധ്യക്ഷന്‍മാര്‍ സമവായത്തിലൂടെ നടക്കുമെന്നും എംടി രമേശ് റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.

Also Read:

National
'അമിത് ഷായുടെ വിവാദപ്രസംഗം നീക്കണം'; കോൺഗ്രസ് എംപിമാർക്ക് 'എക്സ്' നോട്ടീസ്

'മത്സരം ഒഴിവാക്കും, പാര്‍ട്ടിയില്‍ ഗ്രൂപ്പില്ല, വി.മുരളീധരന്‍ മാതൃകാ നേതാവ്. കെ.സുരേന്ദ്രനും ശോഭ സുരേന്ദ്രനും നേതൃത്വത്തിലെത്തുന്നത് താന്‍ യുവമോര്‍ച്ചയുടെ സംസ്ഥാന അധ്യക്ഷനായിരിക്കെ'- എംടി രമേശ് പ്രതികരിച്ചു.

Content Highlights: 'There is no group in the party, V. Muralidharan is a model leader'; MT Ramesh

To advertise here,contact us