പാമ്പ് കടിയേറ്റുള്ള മരണത്തിന് നാല് ലക്ഷം രൂപ,...; മനുഷ്യ-വന്യജീവി സംഘർഷത്തിലെ സഹായത്തിന് പുതിയ മാനദണ്ഡം

സംസ്ഥാന ദുരന്ത പ്രതികരണനിധി സഹായമായാവും തുക ലഭിക്കുക

തിരുവനന്തപുരം: മനുഷ്യ-വന്യജീവി സംഘർഷത്തിൽ സഹായം അനുവദിക്കുന്നതിന് പുതിയ മാനദണ്ഡം. പാമ്പ് കടിയേറ്റുള്ള മരണത്തിന് നാല് ലക്ഷം രൂപയും, വന്യമൃഗ ആക്രമണത്തിൽ ആസ്തികൾക്ക് നഷ്ടം സംഭവിച്ചാൽ 1 ലക്ഷം രൂപ സഹായം ലഭിക്കുമെന്നുമാണ് പുതിയ മാനദണ്ഡം. സംസ്ഥാന ദുരന്ത പ്രതികരണനിധി സഹായമായാവും ഈ തുക ലഭിക്കുക. ദുരന്ത നിവാരണ അതോറിറ്റിയുടെ എക്സിക്യൂട്ടീവ് കമ്മറ്റിയിൽ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലായിരുന്നു തീരുമാനം.

Also Read:

DEEP REPORT
തലയോട്ടി, സാത്താന്റെ ചിത്രം, മുഴങ്ങുന്ന മന്ത്രോച്ചാരണം..വെള്ളറട കൊലപാതകത്തിന് പിന്നില്‍ സാത്താന്‍സേവയോ?

content highlight- A new standard for assistance in human-wildlife conflict

To advertise here,contact us