വയനാട് കാട്ടാനയെ പരിക്കേറ്റ നിലയിൽ കണ്ടെത്തി

കതുവാക്കുന്ന് മഠാപ്പറമ്പ് വനമേഖലയിലാണ് കാട്ടാനയെ പരിക്കേറ്റ നിലയിൽ കണ്ടത്

വയനാട്: പുൽപ്പള്ളിയിൽ കാട്ടാനയെ പരിക്കേറ്റ നിലയിൽ കണ്ടെത്തി. കതുവാക്കുന്ന് മഠാപ്പറമ്പ് വനമേഖലയിലാണ് കാട്ടാനയെ പരിക്കേറ്റ നിലയിൽ കണ്ടത്. ആനയുടെ മുൻ കാലിലെ അസ്ഥിക്ക് പൊട്ടൽ ഉണ്ടെന്ന് സംശയത്തിലാണ് വനം വകുപ്പ് അധികൃതർ. കാട്ടാനയെ വനം വകുപ്പ് നിരീക്ഷിച്ച് വരികയാണ്.

Also Read:

Kerala
തായ്‌ലന്‍ഡിൽ നിന്ന് കൊച്ചിയിലേക്കൊരു പാഴ്സൽ, കോൺഫ്ലകസ് കവറിൽ ഒരു കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ്

Content highlights- Wayanad wild elephant found injured

To advertise here,contact us