പാലക്കാട് ഭാര്യയെ വെട്ടി ഭർത്താവ്; കഴുത്തിൽ ആഴത്തിൽ മുറിവേറ്റ യുവതി ഗുരുതരാവസ്ഥയിൽ

ഭർത്താവ് സുനിൽകുമാറിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു

പാലക്കാട്: പാലക്കാട് കറുകപുത്തൂരിൽ ഭർത്താവ് ഭാര്യയെ വെട്ടി. ഇന്ന് വൈകീട്ട് ആറരയോടെയായിരുന്നു സംഭവം.

വീട്ടിലെ അടുക്കളയിലെ വാക്കത്തി ഉപയോഗിച്ചാണ് വെട്ടിയത്. കഴുത്തിന് പരിക്കേറ്റ മഹാലക്ഷ്മിയെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മഹാലക്ഷ്മിയുടെ കഴുത്തിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. നില ഗുരുതരമാണ്. മഹാലക്ഷ്മിയുടെ ഭർത്താവ് സുനിൽകുമാർ ചാലിശ്ശേരിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Also Read:

Ernakulam
തെങ്ങുവെട്ടുന്നതിനിടെ മെഷീൻ കഴുത്തിൽ കൊണ്ടു; ചേരാനല്ലൂരിൽ തൊഴിലാളിക്ക് ദാരുണാന്ത്യം

Content Highlights: Husband attack his wife in Karukaputhoor, Palakkad

To advertise here,contact us