കൊച്ചി: എംഡിഎംഎയുമായി യുവാവ് പിടിയില്. തൃക്കാക്കര സ്വദേശി ഉനൈസ് ആണ് ഡാന്സാഫിന്റെ പിടിയിലായത്. നാരകത്തറയിലെ ഹോട്ടലില് നടത്തിയ പരിശോധനയില് ആണ് മൂന്ന് ഗ്രാം രാസലഹരി കണ്ടെത്തിയത്.