കാസർകോട് ഹാഷിഷ് ഓയിലുമായി ഒരാൾ പിടിയിൽ

ഒപ്പമുണ്ടായിരുന്ന ബഡാജെ സ്വദേശി മൊയ്തീൻ യാസിർ ഓടി രക്ഷപെട്ടു.

കാസർകോട്: കാസർകോട് 450 ഗ്രാം ഹാഷിഷ് ഓയിലുമായി ഒരാൾ പിടിയിൽ. ദക്ഷിണ കന്നഡ കന്യാന സ്വദേശി കലന്തർ ഷാഫിയാണ് എക്സൈസിന്റെ പിടിയിലായത്. പ്രതികളിൽ നിന്ന് 450 ഗ്രാം ഹാഷിഷ് ഓയിൽ പിടിച്ചെടുത്തു. ഒപ്പമുണ്ടായിരുന്ന ബഡാജെ സ്വദേശി മൊയ്തീൻ യാസിർ ഓടി രക്ഷപെട്ടു.

Content Highlights: One arrested with hashish oil in Kasaragod

To advertise here,contact us