കേരളത്തിൽ ആറ് ജില്ലകളിൽ മഴ മുന്നറിയിപ്പ്

നാളെ നാല് ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്

തിരുവനന്തപുരം: കേരളത്തിൽ ആറ് ജില്ലകളിൽ മഴ മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടാണ് നൽകിയിക്കുന്നത്.

നാളെ നാല് ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, മലപ്പുറം, വയനാട് ജില്ലകളിലാണ് നാളെ മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

Content Highlights:Rain alerts in 6 districts

To advertise here,contact us