'വിശുദ്ധമായതു നായ്ക്കള്‍ക്ക് കൊടുക്കരുത്, നിങ്ങളുടെ മുത്തുകള്‍ പന്നികള്‍ക്ക് ഇട്ടുകൊടുക്കരുത്'

അനുഗ്രഹിക്കപ്പെട്ട വിശുദ്ധവാരം ആശംസിച്ച് ഹൈബി ഈഡന്‍ എംപി

കൊച്ചി: അനുഗ്രഹിക്കപ്പെട്ട വിശുദ്ധവാരം ആശംസിച്ച് ഹൈബി ഈഡന്‍ എംപി. 'വിശുദ്ധമായതു നായ്ക്കള്‍ക്ക് കൊടുക്കരുത്, നിങ്ങളുടെ മുത്തുകള്‍ പന്നികള്‍ക്ക് ഇട്ടുകൊടുക്കരുത്. അവ അതു ചവിട്ടി നശിപ്പിക്കുകയും തിരിഞ്ഞു നിങ്ങളെ ആക്രമിക്കുകയും ചെയ്‌തേക്കാം'എന്ന സുവിശേഷത്തോടൊപ്പമാണ് വിശുദ്ധ വാരം അനുഗ്രഹിക്കപ്പെട്ടതാവട്ടെ എന്ന് ആശംസിച്ചിരിക്കുന്നത്.

To advertise here,contact us