തിരുവനന്തപുരം: കഴക്കൂട്ടം ദേശീയപാതയിലുണ്ടായ ബൈക്ക് അപകടത്തില് ഒരാള് മരിച്ചു. ബൈക്ക് നിയന്ത്രണംവിട്ട് 40 അടി താഴ്ച്ചയുളള സര്വ്വീസ് റോഡിലേക്ക് പതിക്കുകയായിരുന്നു. സംഭവത്തില് വിഴിഞ്ഞം പൊലീസ് അന്വേഷണം ആരംഭിച്ചു.
Content Highlights: biker dies in Kazhakoottam National Highway accident