പാലക്കാട് പറമ്പിക്കുളത്ത് കാട്ടുപോത്ത് ആക്രമണം; ഒരാളുടെ കാലിന് ഗുരുതരപരിക്ക്

കാലിന് ഗുരുതരമായി പരിക്കേറ്റ ഇയാളെ പൊള്ളാച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി

പാലക്കാട് : പാലക്കാട് പറമ്പിക്കുളത്ത് കാട്ടുപോത്ത് ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. പറമ്പികുളം കടവ് ഉന്നതിയിലെ ഗിരിജനാണ് പരിക്കേറ്റത്. വീട്ടിക്കുന്ന് ദ്വീപിൽ വെച്ച് കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു.

കാലിന് ഗുരുതരമായി പരിക്കേറ്റ ഇയാളെ പൊള്ളാച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

content highlights : Wild buffalo attack in Palakkad's Parambikulam; One person's leg seriously injured

To advertise here,contact us