തൃശ്ശൂരിൽ മദ്യലഹരിയിൽ അയൽവാസിയെ വെട്ടിക്കൊലപ്പെടുത്തി

തർക്കത്തെ തുടർന്നാണ് കൊലപാതകം

തൃശ്ശൂ‍ർ: അയൽവാസിയെ വെട്ടിക്കൊന്നു. കോടശ്ശേരി സ്വദേശി ഷിജുവാണ് കൊല്ലപ്പെട്ടത്. ഷിജുവിനെ കൊലപ്പെടുത്തിയ അയൽവാസി അന്തോണിയെ അറസ്റ്റ് ചെയ്തു. മദ്യലഹരിയിലാണ് കൊലപാതകം എന്നാണ് വിവരം. കൊലപാതകം ഇരുവരും തമ്മിലുള്ള തർക്കത്തെ തുടർന്ന്.

Content Highlights: Neighbor hacked to death in Thrissur under the influence of alcohol

To advertise here,contact us