നഴ്സുമാരെന്ന വ്യാജേന ആശുപത്രിയിലെത്തി നവജാത ശിശുവിനെ തട്ടികൊണ്ടുപോയി; അന്വേഷണം ആരംഭിച്ച് കർണാടക പൊലീസ്

കർണാടകയിലെ കൽബുർഗിയിലെ സർക്കാർ ജില്ലാ ആശുപത്രിയിലാണ് സംഭവം

കർണാടക: കൽബുർഗിയിൽ ആശുപത്രിയിലെത്തി നവജാത ശിശുവിനെ തട്ടികൊണ്ടുപോയി. നഴ്സുമാരെന്ന വ്യാജേന എത്തിയ സ്ത്രീകളാണ് കുട്ടിയെ തട്ടികൊണ്ടു പോയത്. സംഭവം കർണാടകയിലെ കൽബുർഗിയിലെ സർക്കാർ ജില്ലാ ആശുപത്രിയിലാണ്. കുഞ്ഞിൻ്റെ രക്തം പരിശോധിക്കാൻ എന്ന് പറഞ്ഞാണ് കുഞ്ഞിനെ ഇവർ എടുത്തുകൊണ്ട് പോയത്. സിസിടിവിയിലെ ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്. അന്വേഷണം ആരംഭിച്ചു.

Also Read:

Alappuzha
വീട്ടമ്മയ്ക്ക് നേരെ കോടാലി കൊണ്ട് ആക്രമണം; പ്രതി സ്ഥിരമദ്യപാനിയെന്ന് പ്രദേശവാസികൾ

Content highlight- women pretended to be nurses and kidnapped the newborn baby

To advertise here,contact us